പാലത്ത്: പള്ളിപ്പൊയിൽ കേളംകണ്ടിയിൽ നൂറുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മിർഷാദ് (സൗദി), സാജിത, ശിഹാബുദ്ദീൻ (ദുബൈ), ഷംസുദ്ദീൻ (ഒമാൻ), ഷറഫുദ്ദീൻ (ചുണ്ടക്കാടൻ ഏജൻസീസ്). മരുമക്കൾ: അബ്ദുൽ ഗഫൂർ (പന്നൂർ), മുഹ്സിന മുക്കം, ഫസ്ന കൊടുവള്ളി, ജംഷീന അണ്ടിക്കോട്, ഷഹല ഷറിൻ കാക്കൂർ.
ജനാസ നമസ്കാരം രാവിലെ 9 മണിക്ക് മസ്ജിദുൽ ഫലാഹ് പള്ളിപ്പൊയിൽ.
Tags:
OBITUARY