Trending

VarthaLink

കുന്നത്തറ ചെങ്കുനിമ്മല്‍ ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍ നിര്യാതനായി


ഉള്ള്യേരി: കോണ്‍ഗ്രസ് നേതാവും കുന്നത്തറ ചെങ്കുനിമ്മല്‍ മൊടക്കല്ലൂര്‍ എയുപി സ്‌കൂള്‍ റിട്ട.അദ്ധ്യാപകനുമായ ഗോവിന്ദന്‍കുട്ടി നമ്പ്യാര്‍ (77) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കള്‍: സുജിന, സുജിത്ത് (വാകയാട് എ.യു.പി സൂള്‍ അധ്യാപകര്‍). മരുമക്കള്‍: ശശി പേരാമ്പ്ര (ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍), രാധിക (അധ്യാപിക എന്‍.ഐ.എ.യു.പി സ്‌കൂള്‍ കഴുത്തല്ലൂര്‍).

ശവസംസ്‌ക്കാരം നാളെ (20-06-24- വ്യാഴം) രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post