Trending

VarthaLink

കാവിൽ ഇടശ്ശേരി കൃഷ്ണനുണ്ണി നായർ നിര്യാതനായി


കൊടുവള്ളി: കാവിൽ ഇടശ്ശേരി കൃഷ്ണനുണ്ണി നായർ (69) നിര്യാതനായി. മുക്കിലങ്ങാടി റേഷൻ ഷാപ്പ് ഉടമയാണ്. ഭാര്യ: സൗദാമിനി. മക്കൾ: അമൃത, ഐശ്വര്യ, ദൃശ്യ ഉണ്ണി. മരുമക്കൾ: സുനീഷ് (ആധാരം എഴുത്ത് ഓമശ്ശേരി), ബിനിൽ (മലബാർ ഗോൾഡ് മുക്കം). സഹോദരങ്ങൾ: കെ ശ്രീധരൻനായർ (സിപിഐഎം മാനിപുരം സൗത്ത് ബ്രാഞ്ച് അംഗം), സുകുമാരൻനായർ, വസന്തകുമാരി (പുല്ലാളൂർ), പുഷ്പവല്ലി (കുരികത്തൂർ). 

സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടു വളപ്പിൽ.

Post a Comment

Previous Post Next Post