Trending

VarthaLink

ബാലുശ്ശേരി സബ്ജില്ലാ ഫുട്ബാൾ മത്സരത്തിൽ പാവണ്ടൂർ എച്ച് എസ് എസ് ജേതാക്കൾ


ബാലുശ്ശേരി: കരുമല ഇൻഡസ് സ്കൂളിൽ വച്ച് നടന്ന ബാലുശ്ശേരി സബ്ജില്ലാ-2024 സുബ്രതോ ഫുട്ബോൾ (ജൂനിയർ) മത്സരത്തിൽ ജി വി എച്ച് എസ് എസ് ബാലുശ്ശേരിയെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി പാവണ്ടൂർ എച്ച് എസ് എസ് വിജയികളായി.

Post a Comment

Previous Post Next Post