ബാലുശ്ശേരി: ശിവപുരം മഞ്ഞമ്പ്ര പരേതനായ ഇമ്പിച്ചി അഹമ്മദ് കുട്ടിയുടെ മകൾ ആയിഷക്കുട്ടി (50) നിര്യാതയായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ റഹൂഫ്, അബ്ദുൽ ലത്തീഫ്, ജാഫർ സാദിഖ്, ഖാലിദ്, താഹിറ, അസ്മ (അദ്ധ്യാപിക ജീ.എച്ച്.എസ്.എസ് ശിവപുരം).
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok