ബാലുശ്ശേരി: കൂരാച്ചുണ്ടിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കണിയാംപാറ മുഹമ്മദ് അഫ്സൽ (42) ആണ് മരിച്ചത്. ലോട്ടറി വില്പനയായിരുന്നു ജോലി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: മുഹമ്മദ് അൻസിൽ, മുഹമ്മദ് ഫസൽ.
കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അത്തിയോടി മുഹിയുദ്ദീൻ പള്ളി കബർസ്ഥാനിൽ