Trending

VarthaLink

മങ്ങാട് കൂട്ടാക്കിൽ ലോഹിതാക്ഷൻ നിര്യാതനായി.


എളേറ്റിൽ: മങ്ങാട് കൂട്ടാക്കിൽ ലോഹിതാക്ഷൻ (70) നിര്യാതനായി. ഭാര്യ വാസന്തി. മക്കൾ: ജൗഷിത്, വിജിത്( സൗദി). മരുമകൾ: ശ്രുതി. 

സംസ്കാരം ചൊവ്വാഴ്ച (07/05/2024) രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post