Trending

VarthaLink

പുറ്റാട് തയ്യുള്ളതിൽ കണാരൻ മാസ്റ്റർ നിര്യാതനായി


പേരാമ്പ്ര: കല്ലോട് ജി.എൽ.പി. സ്കൂളിലെ മുൻ പ്രധാന അധ്യാപകനും നൊച്ചാട് മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായിരുന്ന പുറ്റാട് തയ്യുള്ളതിൽ കണാരൻ മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മല്ലിക, സുദയ, ഷൈമലത. മരുമക്കൾ: ബാലൻ (ഔഷധി ഫാർമസി പേരാമ്പ്ര), ബാലകൃഷ്ണൻ (എക്സ് മിലിട്ടറി കായണ്ണ), വാസു മാസ്റ്റർ (പേരാമ്പ്ര). സഹോദരി: പരേതയായ അമ്മാളു. 

ശവസംസ്ക്കാരം: ഇന്ന് (ബുധൻ) 7 മണിയ്ക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post