നരിക്കുനി: നരിക്കുനി കിഴക്കേകണ്ടി പുറായിൽ നാസർ (46) നിര്യാതനായി. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഓട്ടോ തൊഴിലാളിയായ നാസറിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി ജനകീയ കമ്മിറ്റി രൂപീകരിച്ച് സുമനസ്സുകളുടെ സഹായത്തോടെ പണം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് നാസറിന്റെ വിയോഗം.
ഭാര്യ: സുഹ്റ. മക്കൾ: നിയാസ്, റാഷിദ. സഹോദരങ്ങൾ: മുഹമ്മദ്, അസിസ്, അശ്റഫ്, ആയിഷ, സാജിദ, പാത്തൂട്ടി.
മയ്യത്ത് നിസ്കാരം നാളെ രാവിലെ (ചൊവ്വാഴ്ച) 9 മണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും 9.30 ന് അത്തിക്കോട് ജുമാ മസ്ജിദിലും