Trending

VarthaLink

വള്ളിയോത്ത് നരിക്കോട്ട് അമ്മത്കോയ ഹാജി നിര്യാതനായി.


ഉണ്ണികുളം: എകരൂൽ വള്ളിയോത്ത് നരിക്കോട്ട് അമ്മത്കോയ ഹാജി നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അഷ്റഫ്, മുനീർ, സുലൈഖ

മയ്യത്ത് നിസ്കാരം നാളെ രാവിലെ 10.30 ന് വള്ളിയോത്ത് ജുമാ മസ്ജിദിൽ നടക്കും

Post a Comment

Previous Post Next Post