ബാലുശ്ശേരി: ബാലുശ്ശേരിയിലെ ആധാരമെഴുത്തുകാരനായിരുന്ന പരേതനായ കെ.പി. അബ്ദുൽ ഖാദറിൻ്റെ ഭാര്യ ആലങ്കോട്ട് പി. ആമിന (84) നിര്യാതയായി.
മക്കൾ: കെ.പി. മുഹമ്മദ് അബ്ബാസ് (റിട്ട. അധ്യാപകൻ ജി.എച്ച് എസ്. കരിയാത്തൻ കാവ്, മുൻ ബി.ആർ.സി. ട്രെയിനർ), കെ.പി. സഹീർ (റിട്ട. അധ്യാപകൻ ഉണ്ണികുളം ജി.യു.പി.എസ്., മുൻ ബി.പി.ഒ., ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, ലൈബ്രറി കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി, സി.പി.എം. പനങ്ങാട് ലോക്കൽ കമ്മിറ്റി അംഗം), കെ.പി. അൻവർ സാദിഖ് (ജില്ലാ ട്രഷറർ, കോഴിക്കോട് പരിവാർ, പ്രിൻ്റേർസ് അസോസിയേഷൻ ബാലുശ്ശേരി മേഖല) കെ.പി. നസീർ അഹമ്മദ് ( ജില്ലാ സെക്രട്ടറി ആധാരമെഴുത്ത് അസോസിയേഷൻ), സുബൈദ (പുതിയങ്ങാടി), റാഫിയ (ഒലവക്കോട്).
മരുമക്കൾ: പി.മൊയ്തീൻ കോയ (റിട്ട. എഫ്.സി. ഐ. പാലക്കാട്), പരേതനായ പക്കർകോയ (പള്ളി പ്പൊയിൽ), കെ.എം. സക്കീന (കാവുന്തറ), കെ.എ.റാബിയ (അധ്യാപിക ഉണ്ണികുളം ജി.യു.പി.എസ്) സൈജ (കാപ്പാട്), റഹീന (നരിക്കുനി).
സഹോദരങ്ങൾ: പി. അഹമ്മദലി (പുന്നശ്ശേരി), പരേതരായ പി. മുഹമ്മദ് മാസ്റ്റർ (പുന്നശ്ശേരി), ആയിഷ (അമ്പലപ്പാട്).
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദിൽ
Tags:
OBITUARY