നരിക്കുനി: പള്ളിക്കരത്താഴം പള്ളിക്കര പൊയിലിൽ പറങ്ങോടൻ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ദിവാകരൻ, മിനി, ഷീബ. മരുമക്കൾ: ബാലചന്ദ്രൻ (കുട്ടമ്പൂർ), ഷാജി (പിലാശ്ശേരി).
സംസ്ക്കാരം നാളെ (ഞായറാഴ്ച) രാവിലെ 9 മണിക്ക്
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok