ഉണ്ണികുളം: ഇയ്യാട് ഇയ്യക്കുന്നുമ്മൽ ഗോപാലൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രതീഷ്, വിനീഷ്, ബിന്ദു. മരുമക്കൾ: സുരേന്ദ്രൻ (ബാലുശ്ശേരി), നിഷ (പയിമ്പ്ര), അമ്പിളി (ഈങ്ങാപ്പുഴ).
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ
Tags:
OBITUARY