Trending

VarthaLink

വീര്യമ്പ്രം മലയിൽ ഈറ്റഞ്ചേരി മുഹമ്മദ്കുട്ടി നിര്യാതനായി

വീര്യമ്പ്രം: വീര്യമ്പ്രം മലയിൽ ഈറ്റഞ്ചേരി മുഹമ്മദ്കുട്ടി (73) നിര്യാതനായി. ദീർഘകാലം വീര്യമ്പ്രത്ത് വ്യാപാരിയായിരുന്നു. ഭാര്യ: മറിയം കക്കുഴിക്കണ്ടി (കാരക്കുന്നത്ത്). മക്കൾ: അബ്ദുൽ റഷീദ് (കുവൈത്ത്), ജമാലുദ്ദീൻ (അധ്യാപകൻ മാക്കൂട്ടം എ യു പി സ്കൂൾ കുന്ദമംഗലം), ആരിഫ്.എം (അധ്യാപകൻ ടി.കെ.എം.എം എച്ച്. എസ്.എസ് എടരിക്കോട്). മരുമക്കൾ: അഫ്സാന ചെറ്റക്കടവ്, സഫീന പറക്കുന്ന് എളേറ്റിൽ, ജാബിറ കിഴക്കോത്ത് (അധ്യാപിക കുട്ടമ്പൂർ എച്ച് എസ്). സഹോദരൻ: അബ്ദുൽ ഖാദർ. 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീര്യമ്പ്രം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post